പാറ്റ്‌നയില്‍ പോലീസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനു വെടിയേറ്റു

shoot dead

പാറ്റ്‌ന: ബിഹാറിലെ പാറ്റ്‌നയിലെ കാന്‍കര്‍ബാഗില്‍ ക്രിമിനലുകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയ്കിടെ പോലീസ് ഉദ്യോഗസ്ഥനു വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Top