തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

Man shot

തിരുവനന്തപുരം: കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു. തമിഴ്‌നാട് പൊലീസുകാരനായ വിന്‍സന്റാണ് മരിച്ചത്.

കൊലക്കേസ് പ്രതിയായ രാജ് കുമാരാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ ഇയാള്‍ 10.30 യോടെ ചെക്ക് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരനെ വെടിവയ്ക്കുകയായിരുന്നു. പ്രതിക്കായി കേരള-തമിഴ്‌നാട് പൊലീസ് സംയുക്തമായി തിരച്ചില്‍ തുടങ്ങി.

Top