പഞ്ചാബിലെ ജലന്തറിലുണ്ടായ സ്‌ഫോടനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്

Bomb blast

ചണ്ഡിഗഡ്: പഞ്ചാബിലെ ജലന്തറില്‍ സ്‌ഫോടനം. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്. പ്രദേശത്തെ പൊലീസ് സ്റ്റേഷന് സമീപമാണ് സ്‌ഫോടനമുണ്ടയാത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് ഭീകരബന്ധമുണ്ടോ എന്നുള്ള കാര്യം വ്യക്തമായിട്ടില്ല, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

Top