policeman fell down on the train and died

കണ്ണൂര്‍: കേളകം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ഓഫീസര്‍ ജോണി ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തലശേരി റെയില്‍വേ സ്റ്റേഷന് അടുത്ത് ട്രാക്കില്‍ മൃതദേഹം വീണുകിടക്കുകയായിരുന്നു.

Top