പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു

accident

കുറുപ്പംപടി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ബൈക്കില്‍ വാനിടിച്ചായിരുന്നു അപകടം. നെടുങ്ങപ്ര എടയത്ത് വീട്ടില്‍ സുനില്‍ കുമാര്‍(34) ആണ് മരിച്ചത്. പെരുമ്പാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് സുനില്‍ കുമാര്‍.

Top