നാദിര്‍ഷായെ ചോദ്യം ചെയ്‌തേ പറ്റൂ . . . പൊലീസ് കോടതിയെ സമീപിക്കും

കൊച്ചി: നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ നിലപാടുമായി പൊലീസ്.

നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് പൊലീസ് കോടതിയെ അറിയിക്കും.

അതേസമയം, വിഷയത്തില്‍ കോടതി നേരത്തെ സര്‍ക്കാര്‍ നിലപാട് തേടിയിരുന്നു.

Top