എസ്‌ഐയെ ആക്രമിച്ച കേസ്; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കണ്ണൂര്‍: പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ ആക്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ഉദുമു സ്വദേശി ദിവ്യ ആണ് അറസ്റ്റിലായിരിക്കുന്നത്. എസ്‌ഐയെ ആക്രമിച്ച ഇവര്‍ ഓഫീസ് ഉപകരണങ്ങളും നശിപ്പിച്ചിരുന്നു.

Top