അടൂരില്‍ പൊലീസ് വാഹനം മറിഞ്ഞ് പൊലീസുകാര്‍ക്കും പ്രതികള്‍ക്കും പരുക്ക്

അടൂര്‍: പത്തനംതിട്ട അടൂരില്‍ പോലീസ് വാഹനം മറിഞ്ഞ് പൊലീസുകാര്‍ക്കും പ്രതികള്‍ക്കും പരുക്കേറ്റു. രണ്ടു പോലീസുകാര്‍ക്കും രണ്ടു പ്രതികള്‍ക്കുമാണ് പരിക്കേറ്റത്.

അനുവദനീയമായതില്‍ അധികം മദ്യം കൈവശം വെച്ച കേസിലെ പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

Top