കൊല്‍ക്കത്തയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു തീവ്രവാദികള്‍ പിടിയില്‍

arrest

വെസ്റ്റ് ബംഗാള്‍: കൊല്‍ക്കത്തയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു തീവ്രവാദികളെ പിടികൂടി.

ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയില്‍പ്പെട്ട ഭീകരവാദികളെയാണ് പിടികൂടിയിരിക്കുന്നത്. കൊല്‍ക്കത്ത തീവ്രവാദ വിരുദ്ധ സ്‌ക്വാഡും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് തീവ്രവാദികളെ പിടികൂടിയത്.

Top