ആയുധങ്ങളുമായി മൂന്ന് ഭീകരര്‍ ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസിന്റെ പിടിയില്‍

arrest

ന്യൂഡല്‍ഹി: മൂന്ന് ഭീകരര്‍ ഡല്‍ഹി സ്‌പെഷല്‍ പൊലീസിന്റെ പിടിയില്‍. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീരിലെ അംഗങ്ങളാണ് പിടിയിലായിരിക്കുന്നത്.

നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുകളും ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

Top