മധുരയില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

-accident

മധുര: മധുരയില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ കോണ്‍ഗ്രസ് നേതാവും പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ ജോണ്‍സനെ അന്വേഷിച്ച് കാട്ടാക്കടയില്‍ നിന്നും യാത്ര തിരിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പരുക്കേറ്റ ഉദ്യോഗസ്ഥര്‍ മധുര മീനാക്ഷി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top