വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

SUICIDE

പത്തനംതിട്ട: റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കെഎപി ക്യാംപിലെ ഹണി രാജാണ് (27) വീട്ടില്‍ തൂങ്ങി മരിച്ചത്.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Top