എഎസ്ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

SUICIDE

കൊച്ചി: എറണാകുളത്ത് ചെങ്ങമനാട് സ്റ്റേഷനിലെ എഎസ്ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

എഎസ്ഐ പൗലോസ് ജോണിയാണ് ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top