തൃശൂരില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

dead body

വടക്കാഞ്ചേരി: തൃശൂരിലെ വടക്കാഞ്ചേരിയില്‍ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍.

കാറ്ററിംഗ് സ്ഥാപന ഉടമയായ പ്രഭാകരനെയും സഹോദരനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Top