സന്ധ്യതെറിച്ചു, സാഖറെ കൊച്ചി റേഞ്ചിൽ, വിജയൻ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഐ.ജിയായി പി.വിജയനെ നിയമിച്ചു. വിജയ് സാഖറെയാണ് പുതിയ കൊച്ചി റേഞ്ച് ഐ.ജി.

ദക്ഷിണമേഖലാ എ.ഡി.ജി.പിയായിരുന്ന ബി.സന്ധ്യക്ക് പകരം അനിൽ കാന്തിനെ നിയമിച്ചു. സന്ധ്യയെ ട്രെയിനിങ് വിഭാഗത്തിലേക്ക് മാറ്റി. പത്മകുമാറാണ് ട്രാൻസ്പോർട്ട് കമ്മീഷണർ.

Top