തൃശൂരില്‍ പാറമടയില്‍ കുളിക്കാന്‍ ഇറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

died

തൃശൂര്‍: തൃശൂരിലെ കൊടകരയില്‍ പാറമടയില്‍ കുളിക്കാന്‍ ഇറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. കൊടകര കൊപ്രക്കളം സ്വദേശി ശെല്‍വരാജ് (55) ആണ് മുങ്ങി മരിച്ചത്. മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് പാറമടയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.

Top