കാരപ്പുഴ ഡാമിന് സമീപം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

വയനാട്: വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയനാട് എ.ആര്‍.ക്യാമ്പ് ഉദ്യോഗസ്ഥനായിരുന്ന ബി. ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലവയല്‍ കാരച്ചാല്‍ സ്വദേശിയാണിയാള്‍.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്യസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Top