മുത്തലാഖ് കേസ്; കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്

arrest

കോഴിക്കോട്: മുത്തലാഖ് കേസില്‍ കേരളത്തില്‍ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് നടന്നു. ഭാര്യയെ മൂന്ന് തവണ മൊഴി ചൊല്ലിയ ചെറുവാടി സ്വദേശി ഇ.കെ.ഉസാമാണ് അറസ്റ്റിലായിരിക്കുന്നത്.

മൂന്നു തവണ മൊഴി ചൊല്ലി താനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് കാട്ടി ഭാര്യ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഈ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top