പൊന്‍കുന്നത്ത് പൊലീസ് ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞു; പൊലീസുകാര്‍ക്ക് പരുക്ക്

കോട്ടയം: പൊന്‍കുന്നത്ത് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. എസ്‌ഐ ഉള്‍പ്പടെ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.

 

Top