ശബരിമല പാതയില്‍ പൊലീസ് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്

എരുമേലി: ശബരിമല പാതയില്‍ പൊലീസ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പമ്പയ്ക്കു സമീപം ചാലക്കയത്ത് വെച്ചായിരുന്നു അപകടം. ഇവര്‍ അഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്കു മറിയുകയായിരുന്നു.

Top