പോലീസ് ആസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥന് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഒരു എസ്‌ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എസ്ഐയ്ക്കാണ് രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ പോലീസ് ആസ്ഥാനം ബുധനാഴ്ചയും തുറക്കില്ല.

പോലീസ് ആസ്ഥാനത്ത് നേരത്തെ ഒരു എസ്ഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഓഫീസ് അടച്ചിട്ടിരുന്നു.

Top