ഡല്‍ഹിയില്‍ ആയുധങ്ങളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 26 തോക്കുകളും 800 തിരകളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാവിലെ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top