പൊലീസിന്റെ ‘ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ‘ നല്‍കുന്ന സന്ദേശം എന്താണ് ?

തെറിവിളികളുടെ ‘ബ്രാൻഡ് അംബാസിഡർമാരായ കാക്കിപ്പട തെറിവിളിയെ വിലയിരുത്തിയപ്പോൾ, ‘ചുരുളി’ക്ക് ലഭിച്ചിരിക്കുന്നത് ക്ലീൻ സർട്ടിഫിക്കറ്റ്. പൊലീസ് സമിതിയുടെ കണ്ടെത്തലിൽ പലതും, പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ പറ്റാത്തത്. തെറി വിളിക്ക് പൊലീസായിട്ട് “ലൈസൻസ് ” നൽകിയാൽ, അത് കേരളീയ സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്നത് വലിയ പ്രത്യാഘാതം . . . (വീഡിയോ കാണുക)

Top