വര്‍ക്കലയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി ; കോളേജിനും, സ്‌കൂളിനും അവധി

leopard

കൊല്ലം: വര്‍ക്കലയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്, വ്യാഴാഴ്ച എസ്എന്‍ കോളേജിനു സമീപത്താണ് നാട്ടുകാര്‍ പുലിയെ കണ്ടത്.

പൊലീസും, വനംവകുപ്പും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് എസ്എന്‍ കോളേജിനും, എസ്എന്‍ സ്‌കൂളിനും അവധി നല്‍കിയിട്ടുണ്ട്.

Top