പൊലീസുകാരെ അസഭ്യം പറഞ്ഞു ; ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

dyfi11

കൊല്ലം: കൊല്ലം ഇരവിപുരം സ്റ്റേഷനില്‍ കയറി പൊലീസുകാരെ അസഭ്യം വിളിച്ച സംഭവത്തില്‍ ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകനെ പുറത്തിറക്കാന്‍ എത്തിയപ്പോഴാണ് ഇവര്‍ പൊലീസിനെ അസഭ്യം പറഞ്ഞത്.

Top