തിരുവനന്തപുരത്ത് വാമനപുരം നദിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

dead-body

തിരുവനന്തപുരം: ആറ്റിങ്ങല്‍ പൂവന്‍പാറ വാമനപുരം നദിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. 35 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top