Police constable shot dead by terrorists in Pulwama district, Kashmir

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു. ഖുര്‍ഷീദ് അഹമ്മദ് ഗനായിയാണ് ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്.

രാവിലെ പാല്‍ വാങ്ങാനായി കടയിലേക്ക് പോകുംവഴി വീടിന് സമീപത്ത് വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.

വിഘടനവാദികള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ തെക്കന്‍ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ് നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Top