കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്പിനിടെ കെട്ടിടെ തകര്‍ന്ന് വീണ് 50 പൊലീസുകാര്‍ക്ക് പരുക്ക്

കണ്ണൂര്‍ : കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരുക്ക്. നാല് പേരുടെ നില ഗുരുതരമാണ്. പ​​രുക്കേ​റ്റ ​പൊലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം നടന്നത്.

Top