Police attacked by accused in kollam

crime

കൊല്ലം: പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് എത്തിയ പോലീസ് സംഘത്തിലെ ഒരാള്‍ക്ക് വെട്ടേറ്റു.

കൊല്ലം ജില്ലയിലെ ഒഴുകുപാറയില്‍ വച്ചാണ് സംഭവമുണ്ടായത്. പരവൂര്‍ സ്റ്റേഷനിലെ സിപിഒ (സിവില്‍ പോലീസ് ഓഫീസര്‍) ഉണ്ണിക്കാണ് വെട്ടേറ്റത്.

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top