കരുനാഗപ്പള്ളിയില്‍ വിദ്യാര്‍ത്ഥിയ്ക്ക് പൊലീസുകാരന്റെ മര്‍ദ്ദനം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വിദ്യാര്‍ത്ഥിയ്ക്ക് പൊലീസുകാരന്റെ മര്‍ദ്ദനം. റോഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നിന്നപ്പോഴാണ് മര്‍ദ്ദനം ഉണ്ടായത്. മര്‍ദ്ദനമേറ്റ വള്ളിക്കീഴ് സ്വദേശി അഖില്‍ ചികിത്സയിലാണ്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു പൊലീസുകാരന്റെ മര്‍ദ്ദനം.

Top