കൈക്കൂലി പണവുമായി പോയ ഏജന്റ് വാളയാറില്‍ പൊലീസ് പിടിയില്‍

arrest

വാളയാര്‍: കൈക്കൂലി പണവുമായി വാളയാറില്‍ ഏജന്റ് പിടിയില്‍.

യാക്കര സ്വദേശി ജയപ്രകാശ് ആണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്.

ഗോപാലപുരം ആര്‍ടിഒ ചെക്ക്‌പോസ്റ്റകളില്‍ നിന്നും പണവുമായി പോയ ഇയാളെ പൊലീസ് കുടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 6,09,100 രൂപ പിടികൂടി.

Top