സൈനികരെ അധിഷേപിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കാസര്‍ഗോഡ് : പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികരെ അധിഷേപിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ഥി അവള രാമുവാണ് അറസ്റ്റിലായത്. ആന്ധ്ര സ്വദേശിയാണ് അവള രാമു.

Top