തിരുവനന്തപുരത്ത് പത്തു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ അറസ്റ്റില്‍

hashish

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തു കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top