പശ്ചിമബംഗാളില്‍ തോക്കുകളുമായി ഒരാള്‍ പിടിയില്‍

arrest

മുര്‍ഷിദാബാദ്: പശ്ചിമബംഗാളില്‍ തോക്കുകളുമായി ഒരാളെ പൊലീസ് പിടികൂടി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.

രണ്ട് തോക്കുകളും നിരവധി തിരകളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top