മലപ്പുറത്ത് ആറു കിലോ കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ ആറു കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച മലപ്പുറം പൊന്‍മള സ്വദേശി ജലീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top