പാലക്കാട് വന്‍ കള്ളനോട്ട് ശേഖരവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വന്‍ കള്ളനോട്ട് ശേഖരവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

3.52 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി തൃക്കടീരി സ്വദേശി സജീര്‍മോനാണ് അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top