ചെന്നൈയില്‍ 20.6 കിലോ സ്വര്‍ണവുമായി നാല് പേര്‍ അറസ്റ്റില്‍

arrest

ചെന്നൈ: ചെന്നൈയിൽ 20.6 കിലോ സ്വർണവുമായി നാല് പേരെ പൊലീസ് പിടികൂടി. ഡയറക്‌ട്രേറ്റ് ഓഫ് ഇൻറലിജൻസാണ് ഇവരെ പിടികൂടിയത്.

ഏകദേശം 6.88 കോടി രൂപയോളം വില മതിക്കുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. പിടിയിലായ നാലംഗ സംഘത്തിൽ നിന്നു ബിഎംഡബ്ല്യു കാറും 21 ലക്ഷം രൂപയും അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

Top