നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി പ്രവീണിനൊപ്പം ഉണ്ടായിരുന്ന രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്.

Top