കല്ലടബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

arrest

കൊച്ചി: കല്ലടബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ഗിരിലാല്‍, കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ ഏഴ് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

Top