ഹവാല ഇടപാടെന്ന് സൂചന; എംഎല്‍എയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കുന്ദമംഗലം: പണമിടപാട് നടത്തിയെന്ന കേസില്‍ എംഎല്‍എയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം എംഎല്‍എ പി.ടി.എ റഹീമിന്റെ മകനെയാണ് സൗദിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹവാല ഇടപാടുമായി ബന്ധപ്പൊട്ടാണ് അറസ്റ്റ് നടന്നതെന്നാണ് സൂചന. എംഎല്‍എയുടെ മകളുടെ ഭര്‍ത്താവും അറസ്റ്റിലായിട്ടുണ്ട്. എംഎല്‍എയുടെ മകന്‍ ഷബീര്‍ പി.ടി മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Top