ഉത്തരക്കടലാസ് ചോര്‍ച്ച; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സിഐയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഉത്തരക്കടലാസ് ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സി ഐയുടെ റിപ്പോര്‍ട്ട്.

സംഭവത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും അന്വേഷണത്തിന് മറ്റൊരു ഏജന്‍സി വേണമെന്നുമാണ് സി ഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top