സ്വപ്നയുടെ പിന്നാലെ രഹസ്യ പൊലീസ് ? മാധ്യമ പ്രവർത്തകരും നിരീക്ഷണത്തിൽ

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണം തേടി രഹസ്യ പൊലീസ് . സ്വപ്നയുമായി ബന്ധപ്പെട്ട സകലരും നിരീക്ഷണത്തില്‍. ഇതില്‍ മാധ്യമ പ്രവര്‍ത്തകരും പെടുമെന്ന് സൂചന.(വീഡിയോ കാണുക)

Top