പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; എഎസ് ഐയ്‌ക്കെതിരെ പോക്‌സോ

rape

കോട്ടയം: തലയോലപ്പറമ്പില്‍ എഎസ് ഐയ്‌ക്കെതിരെ പോക്‌സോ ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കോട്ടയം തലയോലപ്പറമ്പ് എഎസ് ഐ നാസറിനെതിരെയാണ് പോക്‌സോ ചുമത്തിയത്.

ഇയാള്‍ ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കി. മകന്റെ സഹപാഠിയായ പെണ്‍ക്കുട്ടിയെയാണ് ഇയാള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. സംഭവം നടന്നത് എറണാകുളം പുല്ലേപ്പടി ഐഎഎസ് പരിശീലന കേന്ദ്രത്തിലെ ല്ഫ്റ്റില്‍ വെച്ചാണ്.

Top