മലപ്പുറത്ത് യുപി സ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനായ മസൂദിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇയാളിപ്പോള്‍ ഒളിവിലാണ്.

Top