ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ല്‍ പോ​ക്സോ കേ​സ് പ്ര​തി തൂ​ങ്ങി​മ​രി​ച്ചു

hang

തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ല്‍ പ്ര​തി തൂ​ങ്ങി​മ​രി​ച്ചു. പോ​ക്സോ കേ​സ് പ്ര​തി ബെ​ന്‍​സ​ണ്‍ ആ​ണ് മ​രി​ച്ച​ത്. 22 വയസ്സായിരുന്നു. തൃ​ശൂ​ര്‍ കു​ട്ട​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ബെ​ന്‍​സ​ണ്‍. ക​ഴി​ഞ്ഞ മാ​സം പ​തി​മൂ​ന്നി​നാ​ണ് ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​യ​ത്.

Top