ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്കാമെന്നുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്. വിധിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
പതിറ്റാണ്ടുകള്‍ പഴക്കം ഉള്ള തര്‍ക്കം ‘നീതി ക്ഷേത്രം’ പരിഹരിച്ചെന്നാണ് പ്രധാന മന്ത്രി ട്വീറ്റ് ചെയ്തത്. അയോധ്യ കേസിലെ സുപ്രീം കോടതിവിധി പല കാരണത്താല്‍ പ്രാധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
The Honourable Supreme Court has given its verdict on the Ayodhya issue. This verdict shouldn’t be seen as a win or loss for anybody.
Be it Ram Bhakti or Rahim Bhakti, it is imperative that we strengthen the spirit of Rashtra Bhakti.
May peace and harmony prevail!
— Narendra Modi (@narendramodi) November 9, 2019
അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു.
SC’s Ayodhya Judgment is notable because:
It highlights that any dispute can be amicably solved in the spirit of due process of law.
It reaffirms the independence, transparency and farsightedness of our judiciary.
It clearly illustrates everybody is equal before the law.
— Narendra Modi (@narendramodi) November 9, 2019