PM Modi wishes joy, prosperity for states celebrating various festivals today

modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മോദി ട്വീറ്ററില്‍ കുറിച്ചു.

Top