ജലക്ഷാമം; ഇസ്രയേൽ ടെക്നോളജി ഇന്ത്യയിലേക്ക് ! (വീഡിയോ കാണാം)

ന്ത്യയിലെ ജലക്ഷാമം പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത് ഇസ്രയേല്‍ ടെക്നോളജിയെന്ന് സൂചന. കടുത്ത ജലക്ഷാമത്തില്‍ നിന്നും രാജ്യത്തെ ജല സമ്പന്നമാക്കിയ ചരിത്രമാണ് ഇസ്രയേലിനുള്ളത്. ഇത് സ്വയം നിര്‍മ്മിച്ച സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയായിരുന്നു.

Top