ഒരേ സമയം …ഒരു പോലെ… ഒരു പാട് കേന്ദ്രത്തിൽ നിന്നും …ഒറ്റ ആക്രമണം ! (വീഡിയോ കാണാം)

ന്ത്യയുടെ അപ്രതീക്ഷിത നീക്കങ്ങളില്‍ അമ്പരന്നിരിക്കുകയാണിപ്പോള്‍ ലോക രാഷ്ട്രങ്ങള്‍. അതില്‍ പാക്കിസ്ഥാനും ചൈനയും മാത്രമല്ല മറ്റ് ലോക ശക്തികളും പെടും. മൂന്ന് സേനകളെയും ഒരു മേധാവിയുടെ കീഴില്‍ കൊണ്ടുവരുമെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനം വലിയ അലയൊലിയാണ് അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

Top