പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ചു: ബന്ധുവിനായി തിരച്ചിൽ

ടുക്കി: തൊടുപുഴയിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ചു. പള്ളിവാസൽ പവർഹൗസിനു സമീപം, ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി രേഷ്മയാണ് (17) മരിച്ചത്.

പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Top